---
title: "കതിരൂരിൽ സിപിഎം പ്രവർത്തകരെ ഇരുമ്പുവടികൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ചു.. ; ആർ എസ് സ് പ്രവർത്തകർക്കെതിരെ കേസ്*"
english_title: "CPM Workers Attacked with Iron Rods in Kathirur; Case Filed Against RSS Workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/315179/CPM Workers Attacked with Iron Rods in Kathirur; Case Filed Against RSS Workers"
published_at: "2025-09-16T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c93b2cefd0d_1000894058.jpg"
keywords: []
---

# കതിരൂരിൽ സിപിഎം പ്രവർത്തകരെ ഇരുമ്പുവടികൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ചു.. ; ആർ എസ് സ് പ്രവർത്തകർക്കെതിരെ കേസ്*

> **Lead Summary:** കതിരൂരിൽ സിപിഎം പ്രവർത്തകരെ ഇരുമ്പുവടികൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ചു..

## Article Content

കതിരൂരിൽ സിപിഎം പ്രവർത്തകരെ ഇരുമ്പുവടികൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ചു..

ചാടാലപ്പുഴ ബ്രാഞ്ച് സെക്രട്ടറി കടമ്പിൽ മോഹനനും. സി.കെ ഷാനവാസിനുമാണ് മർദനമേറ്റത്. ഇരുമ്പു വടികൊണ്ട് മർദനമേറ്റ ഇരുവരെയും തലശേരി കോ ഓപ്പറേറ്റീവ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളൂർ ലക്ഷംവീട് ഉന്നതിക്ക് സമീപമാണ് അക്രമം. ഏഴോളം പേരടങ്ങുന്ന സംഘം ഇരുമ്പുവടി ഉപയോഗിച്ച് മർദിച്ചു. ക്കുകയായിരുന്നു. സമാധനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനു ള്ള ആർഎസ്എസിന്റെ ശ്രമത്തിൽ സിപിഎം പൊന്ന്യം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.സി പവിത്രൻ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/315179/CPM Workers Attacked with Iron Rods in Kathirur; Case Filed Against RSS Workers)